Now Facebook can be used on mobile phones without access to internet. The social networking website is made available to all its users on mobile phones without internet connection by a Singapore based software application developer U2opia.This application works without the GPRS connection via Unstructured Supplementary Data (USSD) which is normally used to send alerts to the mobile phone users about currency used at the end of a call.
According to sources at U2opia this application is similar to an SMS used to send updates with negligible load on the network. A user can receive alerts,post updates and know activities around with the application. Updating posts is free of cost for Airtel customers but to avail all other features, users have to pay rs.1 everyday which will be deducted from their phone balance.
U2opia has joined hands with the Bharti Airtel to introduce this venture in the country. Non-Qwerty mobile users can dial *325# and *fbk# to access facebook without data plans.Officials at U2opia claim that introduction of smart phones having networking sites like facebook with such an applications as an add on will see immense response
ജിപിആര്‍എസ് ഇല്ലാതെ തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനായി അണ്‍സ്്ട്രക്‌ചേഡ് സപ്ലിമെന്ററി ഡാറ്റ(USSD) എന്ന സാങ്കേതമാണ് ഉപയോഗിക്കുന്നതെന്ന് യുടു ഓപ്പിയ കമ്പനിയുടെ സ്ഥാപകരിലൊരാളും സി ഇ ഒ യുമായ സുരേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ ഒരോ കോളിന് ശേഷവും ബാക്കി തുക എത്രയെന്നറിയിക്കാനും മിസ്ഡ് കോള്‍ അലര്‍ട്ട് നല്‍കാനും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന സാങ്കേതമാണ് യുഎസ്എസ്ഡി.
ഡാറ്റാ കണക്ഷന്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുമെങ്കിലും ഇതിന് ചില പരിമിതികളുണ്ട്. സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് അപേഡേറ്റുകള്‍ അയക്കാനും അവ വായിക്കാനുമല്ലാതെ ഗ്രാഫികസുകള്‍ ഉപയോഗിക്കാന്‍ ഇതുകൊണ്ട് കഴിയില്ല.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എസ്എംഎസ് സൗകര്യംപോലെ മാത്രമാണിത്. ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് യുടു ഓപ്പിയ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Tags: Home,
According to sources at U2opia this application is similar to an SMS used to send updates with negligible load on the network. A user can receive alerts,post updates and know activities around with the application. Updating posts is free of cost for Airtel customers but to avail all other features, users have to pay rs.1 everyday which will be deducted from their phone balance.
U2opia has joined hands with the Bharti Airtel to introduce this venture in the country. Non-Qwerty mobile users can dial *325# and *fbk# to access facebook without data plans.Officials at U2opia claim that introduction of smart phones having networking sites like facebook with such an applications as an add on will see immense response
ഇന്റര്‍നെറ്റില്ലാതെയും ഫെയ്‌സ്ബുക്കിലെത്താം
ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി വികസിപ്പിച്ചു. യുടു ഓപ്പിയ (U2opia) എന്ന കമ്പനിയാണ് എതുതരം മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും ഉപയോഗിക്കാനാകുന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ജിപിആര്‍എസ് (GPRS) കണക്ഷനില്ലാതെ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുന്നത്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന് വന്‍ പ്രചാരമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ജിപിആര്‍എസ് ഇല്ലാതെ തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനായി അണ്‍സ്്ട്രക്‌ചേഡ് സപ്ലിമെന്ററി ഡാറ്റ(USSD) എന്ന സാങ്കേതമാണ് ഉപയോഗിക്കുന്നതെന്ന് യുടു ഓപ്പിയ കമ്പനിയുടെ സ്ഥാപകരിലൊരാളും സി ഇ ഒ യുമായ സുരേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ ഒരോ കോളിന് ശേഷവും ബാക്കി തുക എത്രയെന്നറിയിക്കാനും മിസ്ഡ് കോള്‍ അലര്‍ട്ട് നല്‍കാനും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന സാങ്കേതമാണ് യുഎസ്എസ്ഡി.
ഡാറ്റാ കണക്ഷന്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകുമെങ്കിലും ഇതിന് ചില പരിമിതികളുണ്ട്. സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് അപേഡേറ്റുകള്‍ അയക്കാനും അവ വായിക്കാനുമല്ലാതെ ഗ്രാഫികസുകള്‍ ഉപയോഗിക്കാന്‍ ഇതുകൊണ്ട് കഴിയില്ല.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എസ്എംഎസ് സൗകര്യംപോലെ മാത്രമാണിത്. ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് യുടു ഓപ്പിയ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Tags: Home,
No comments:
Post a Comment