3G Service growth in India
There are only 11 million broadband customers in India and expect newly launched 3G service to bring “mobile only” Internet users in India (read: The Rise of Mobile Only Internet Generation in India), adding to the overall Internet population in India.
There are 9 million 3G users in India (who have used the service) and leader of the 3G pack is Bharti Airtel with 3 million subscribers followed by Tata DoCoMo with 1.5 million users. Idea Cellular, Vodafone and BSNL have over a million 3G customers each. Reliance Communications did not give out its numbers but sources said that it also has close to a million 3G connections [source]
Given the bad quality of 3G service in India, one can only hope that telecom operators spend more money/effort on improving infrastructure, as opposed to adding subscribers for numbers sake.
What has been your experience with 3G? Yet to get the 3 in 3G?
3ജി: നാലു മാസം കൊണ്ട് 90 ലക്ഷം കണക്ഷന്‍
രാജ്യത്ത് 3ജി (മൂന്നാം തലമുറ) മൊബൈല്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. അതേസമയം, 3ജി സേവനമുപയോഗിച്ച് വളരെ പുരോഗതി കൈവരിക്കേണ്ട വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖല പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
രാജ്യത്ത് 3ജി സേവനങ്ങള്‍ അവതരിപ്പിച്ചത് മുതല്‍ക്ക് ഈ സേവനം ഉപയോഗിക്കുന്നവര്‍ ഏകദേശം 90 ലക്ഷം പേരാണെന്നാണ് നിഗമനം. അതേസമയം, രാജ്യത്ത് ലാന്‍ഡ്‌ലൈന്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നവര്‍ ഏകദേശം 1.1 കോടി വരും. 3ജി ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ വിപണനം പൂര്‍ണതോതില്‍ ആയിട്ടില്ല. നിലവാരമില്ലാത്ത സേവനവും മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്. സെക്കന്‍ഡില്‍ 500 മുതല്‍ 600 കെ.ബി(കിലോബൈറ്റ്) വരെ വേഗത ലഭിക്കേണ്ട ഈ സേവനത്തില്‍ പലപ്പോഴും പരിതാപകരമായ വേഗമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
3ജി ഓപ്പറേറ്റിങ് കമ്പനികളില്‍ മിക്കതും മുഴുവനായും പ്രവര്‍ത്തനസജ്ജമാവാത്തതാണ് ഇതിന് കാരണം. 3ജി സൗകര്യമുള്ള മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നിരിക്കെ ബ്രോഡ്ബാന്‍ഡ് സേവന നിലവാരം മെച്ചപ്പെടുത്താന്‍ കമ്പനികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് കണ്‍സള്‍ട്ടിങ് കമ്പനികളുടെ അഭിപ്രായം.
Tags: Home 5G technology

No comments:
Post a Comment