Microsoft Unveils First Windows 8 Preview On Video, Looks Awesome
We have seen leaked images and downloads of Windows 8 OS but this time Microsoft has finally unveiled the very first video demonstration showing us what's in the store for upcoming major upgrade to Windows platform.
The video demos the next generation of Windows, internally code-named “Windows 8”. According to the official announcement the "Windows 8" based PC is really a new kind of device completely revamped from the chip to the user-interface, one that scales from touch-only small screens through to large screens, with or without a keyboard and mouse.
Note: Windows 8 fully stranger than any other windows operating system(W98/2000, Windows XP, Windows vista, windows 7). that means windows 8 is a new generation platform comes with touchscreen compatibility for WP7 and Tablet PCs-totally different from last 25 years of microsoft.
ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ് വിന്‍ഡോസിന്റെ പുതിയ പതിപ്പ് എത്തുന്നത്. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച 'വിന്‍ഡോസ് 8' ന്റെ ആദ്യരൂപം അതാണ് വ്യക്തമാക്കുന്നത്. ഡെസ്‌ക്ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, ടച്ച്‌സ്‌ക്രീനിന്റെ ലോകമായ മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് മൈക്രോസോഫ്ടിന്റെ ഓപ്പറേറ്റിങ് സിസ്റ്റ(ഒഎസ്) ത്തിന്റെ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നത് (ആ പുതിയ പതിപ്പിന്റെ കോഡുനാമമാണ് 'വിന്‍ഡോസ് 8').
പരമ്പരാഗത രീതിയില്‍ കീബോര്‍ഡിന്റെയും മൗസിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്നത് കൂടാതെ ടച്ച്‌സ്‌ക്രീനിലും വിന്‍ഡോസ് 8 പ്രവര്‍ത്തിക്കും. മൈക്രോസോഫ്ടിന്റെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 നോട് ഏറെ സാമ്യം വിന്‍ഡോസ് 8 നുണ്ടെന്നാണ് അതിന്റെ ആദ്യരൂപം വെളിവാക്കുന്നത്.
കാലിഫോര്‍ണിയയില്‍ നടന്ന ഉ9 സമ്മേളനത്തിലും തായ്‌പേയില്‍ നടന്ന കമ്പ്യൂട്ടെക്‌സിലും വിന്‍ഡോസ് 8 ന്റെ ആദ്യരൂപം പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ ഉപഭോക്താക്കള്‍ വിന്‍ഡോസ് ഉപയോഗിക്കണമെങ്കില്‍, ടാബ്‌ലറ്റുകളില്‍ക്കൂടി വിന്‍ഡോസ് പ്രവര്‍ത്തിച്ചേ തീരൂ എന്ന് മൈക്രോസോഫ്ടിന് നിശ്ചയമുണ്ട്. ആപ്പിളിന്റെ ഐപാഡിന്റെ വിജയവും മൈക്രോസോഫ്ടിന്റെ കണ്ണു തുറപ്പിച്ചു എന്നുവേണം അനുമാനിക്കാന്‍. അതിന്റെ പ്രതിഫലനം വിന്‍ഡോസ് 8 ല്‍ കാണാനുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
കഴിഞ്ഞ 25വര്‍ഷമായി ഉപഭോക്താക്കള്‍ക്ക് പരിചയമുള്ള വിന്‍ഡോസ് ആയിരിക്കില്ല വിന്‍ഡോസ്8
എന്ന്സാരം. വലിയൊരു വഴിത്തിരിവിനാണ് മൈക്രോസോഫ്ട് ഒരുങ്ങുന്നതെന്ന് സാരം. ടച്ച്‌സ്‌ക്രീനിന് പാകത്തില്‍ വിന്‍ഡോസ് രൂപപ്പെടുക എന്നുപറഞ്ഞാല്‍ അതാണര്‍ഥം.
No comments:
Post a Comment