Google corp is going to stop their web supports for older web browsers
Can’t say we didn’t see this coming, but Google has announced that it will be phasing out support for older browsers beginning August 1. Initially it will start with the loss of certain features, but it will eventually turn into loss of those web services altogether.
Google wants to take full advantage of HTML5 technology, and older browsers such as Internet Explorer 7, Safari 3, Firefox 3.5 and their predecessors just don’t have the capability to do so. Companies have been trying to kill off older versions of their browsers for some time now, and Google’s refusal to support older browsers should give people a wakeup call. After all, what better way to realize you need a browser upgrade when you can’t check your Gmail account with your current one?
Note: facebook video chat is not available for old browsers!!
While Google won’t be programming their services to not work with old browsers – they just won’t be doing any testing with them, so if you have a problem accessing a Google site from your browser – you’re on your own unless you upgrade.
With web browsers being free and easily available on the internet, it makes you wonder why people are still stuck running outdated software.
പുതിയ ബ്രൗസറിലേക്ക് ഇനിയും മാറാത്തെ നെറ്റ് ഉപയോക്താവാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക, അടുത്ത ആഗസ്ത് ഒന്ന് മുതല്‍ ജിമെയിലും ഗൂഗിളിന്റെ മറ്റ് ആപ്ലിക്കേഷനുകളും നിങ്ങള്‍ക്ക് ശരിയായി നോക്കാനാവില്ല. പഴയ ബ്രൗസറുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഗൂഗിള്‍ പ്രഖ്യാപിച്ചു.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 7, സഫാരി 3, ഫയര്‍ഫോക്‌സ് 3.5 എന്നിവയ്ക്കും അവയുടെ മുന്‍ഗാമികള്‍ക്കുമുള്ള പിന്തുണ പിന്‍വലിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ ബ്ലോഗ് വെളിപ്പെടുത്തുന്നു.
ജിമെയില്‍ കൂടാതെ, ഗൂഗിള്‍ കലണ്ടര്‍ (Google Calendar), ഗൂഗിള്‍ ടോക്ക് (Google Talk), ഗൂഗിള്‍ ഡോക്‌സ് (Google Dosc) എന്നിവയടക്കമുള്ള സൈറ്റുകളിലെ ഫീച്ചറുകള്‍ ഇത്തരം ബ്രൗസറുകളില്‍ പൂര്‍ണമായി കാണാന്‍ കഴിയാതെ വരും. ക്രമേണ ഈ ആപ്ലിക്കേഷനുകള്‍ അവയില്‍ തീര്‍ത്തും പ്രവര്‍ത്തിക്കാതെ വരികയും ചെയ്യും.
സുരക്ഷ കുറവ്, പുതിയ സങ്കേതങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവുകേട്-ഇതാണ് പഴയ ബ്രൗസറുകളുടെ കുഴപ്പം. അതുകൊണ്ടാണ് ഗൂഗിള്‍ അവയ്ക്കുള്ള പിന്തുണ നിര്‍ത്തുന്നതും.
സ്റ്റാറ്റ്കൗണ്ടര്‍ (StatCounter) എന്ന വെബ്ബ്ട്രാക്കിങ് കമ്പനിയുടെ കണക്ക് പ്രകാരം നിലവിലുള്ള നെറ്റ് ഉപയോക്താക്കളില്‍ 17 ശതമാനം പേര്‍, ഗൂഗിളിന്റെ തീരുമാനം മൂലം പുതിയ ബ്രൗസറുകളിലേക്ക് ചുവട് മാറ്റേണ്ടി വരും.
എച്ച്ടിഎംഎല്‍ 5 തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളുടെ സാധ്യതകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് ഗൂഗിള്‍ പറയുന്നു.
'ആധുനിക' ബ്രൗസറുകളിലേക്ക് മാറാനാണ് ഉപഭോക്താക്കളോട് ഗൂഗിള്‍ അഭ്യര്‍ഥിക്കുന്നത്. അത്തരം ബ്രൗസറുകള്‍ വെറും 'ആധുനികം', മാത്രമല്ല ഭാവിയും അവയാണെന്ന് ഗൂഗിള്‍ പറയുന്നു.
ലോകത്ത് ഫയര്‍ഫോക്‌സ് 3.5 പതിപ്പ് ഉപയോഗിക്കുന്ന 120 ലക്ഷം പേരുണ്ടെന്നാണ് കണക്ക്. ആ ഉപഭോക്താക്കളെക്കൂടി ബ്രൗസറിന്റെ പുതിയ പതിപ്പിലേക്കെത്തിക്കാന്‍ കഴിഞ്ഞ മാസം ഫയര്‍ഫോക്‌സിന്റെ മേല്‍നോട്ടക്കാരായ മോസില്ല കമ്പനി പ്രചാരണം ആരംഭിക്കുകയുണ്ടായി. എന്നാല്‍, ആ ശ്രമം വേണ്ടത്ര ഫലവത്തായിട്ടില്ലെന്ന് മോസില്ല തന്നെ സൂചിപ്പിക്കുന്നു.
മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ (IE) കാര്യത്തിലും കഥ വ്യത്യസ്തമല്ല. ലോകത്താകെയുള്ള ബ്രൗസര്‍ വിഹിതത്തില്‍ 11 ശതമാനം ഇപ്പോഴും IE6 നാണ്! IE7 നും അതിന്റെ പിന്‍ഗാമികള്‍ക്കുമുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്ന സ്ഥിതിക്ക് മൈക്രോസോഫ്ട് ഉടന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നു സാരം.
IE6 ഉപയോഗിക്കുന്നവരെ അപ്‌ഗ്രേഡ് ചെയ്യാന്‍ മൈക്രോസോഫ്ട് നടത്തിയിട്ടുള്ള പ്രചാരണം, ഈ രംഗത്തെ ഏറ്റവും പഴക്കമുള്ള ശ്രമങ്ങളിലൊന്നാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോമാറ്റിക് അപ്‌ഡേറ്റ് സംവിധാനം പോലും ഇതിനായി കമ്പനി പരീക്ഷിക്കുകയുണ്ടായി.
എന്നാല്‍, പല സ്ഥാപനങ്ങളിലും രാജ്യങ്ങളിലും ഇപ്പോഴും IE6 ആണ് കൂടുതലായി ഉപയോഗത്തിലുള്ളത്. ഉദാഹരണത്തിന്, ചൈനയില്‍ 34 ശതമാനം നെറ്റ് ഉപയോക്താക്കളും ഉപയോഗിക്കുന്നത് ഈ പഴയ പതിപ്പാണ്. ദക്ഷിണകൊറിയയില്‍ ഇത് 22.3 ശതമാനവും വിയറ്റ്‌നാമില്‍ 11.6 ശതമാനവുമാണ്.

(Source: MB4tech & BBC)
No comments:
Post a Comment