Tuesday, May 24, 2011

Nokia changing app store service name from Ovi to Nokia

 Nokia is re-branding its suite of mobile apps and services from "Ovi" to simply "Nokia Service."

The global marketing exercise will begin in July and is expected to complete by the end of 2012.
"We have made the decision to change our service branding from Ovi to Nokia. By centralizing our services identity under one brand, not two, we will reinforce the powerful master brand of Nokia and unify our brand architecture – while continuing to deliver compelling opportunities and experiences for partners and consumers alike," said Nokia's chief marketing officer, Jerri DeVard, in a statement.
The only difference to consumers is in the replacement of the word "Ovi" with "Nokia," the company said; theoretically Ovi Maps will become Nokia Maps. Meanwhile those with "Ovi" logos on their phones will see the rebranding through software updates instead.
 Over at Nokia's Ovi Blog, Pino Bonettie, editor-in-chief, wrote today, "Of course the irony of this announcement is not lost on all of us here at the Ovi Blog. It is important to reiterate that we are changing the name of our services from Ovi to Nokia, not closing them. This space will continue to be an important source for news, trends and tips for mobile experiences enjoyed by millions of the Nokia faithful. We will keep you posted as we evolve our presence to fit our new direction."
The "Ovi" brand encompasses Nokia's app store, music streaming service, maps, e-mail, and media services. It was announced in 2007, but brand awareness in the U.S. is relatively low because of Symbian's smaller penetration rate. Nokia has not commented on whether or not the marketing exercise was triggered by its recent partnership with Microsoft.

In January Nokia terminated its free music streaming subscription service in 27 countries; Ovi Music Unlimited will continue in a limited capacity, with 12-month subscriptions in China and India and six-month subscriptions in Brazil, Turkey, and South Africa.


  OVI എന്നാല്‍ സെല്‍ഫോണുകളുടെ ബത്‌ലഹേമായ ഫിന്‍ലന്‍ഡിന്റെ വാതില്‍ എന്നാണ് അര്‍ഥം. ഫിന്‍ലന്‍ഡില്‍ പിറന്ന നോക്കിയ ലോകം കീഴടക്കിയതിനൊപ്പം പുതുതലമുറ സെല്‍ഫോണുകളിലെ അനുബന്ധ സേവനങ്ങള്‍ക്കായി തുറന്ന വാതിലാണ് ഒവി സ്‌റ്റോര്‍. നോക്കിയ ഒവി എന്നു പറഞ്ഞാല്‍ രണ്ടാമതൊരു വിശദീകരണം ആവശ്യമില്ല സെല്‍ഫോണ്‍ വഴി ഇന്റര്‍നെറ്റുപയോഗിക്കുന്നവര്‍ക്ക്. 2007 ല്‍ പിറന്ന് അഞ്ച് വര്‍ഷം തികയും മുമ്പേ ഒവി എന്ന പേര് നോക്കിയ പ്രേമികള്‍ക്ക് ഗൃഹാതുരമായ ഓര്‍മ്മയായി മാറുന്നു. നോക്കിയ എന്ന ഒറ്റ ബ്രാന്‍ഡിനകത്ത് എല്ലാ സേവനങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒവി എന്ന ബ്രാന്റ് നെയിം ഉപേക്ഷിച്ച് പകരം 'നോക്കിയ സര്‍വീസസ്' എന്ന് മാത്രമാക്കി മാറ്റുന്നത്.

ഗെയിം, മാപ്പ്, മീഡിയ, മ്യൂസിക്, മെസേജ് തുടങ്ങിയ സേവനങ്ങള്‍ ഒവിയില്‍ സുലഭം. ദിവസം ശരാശരി അമ്പതു ലക്ഷം പേരാണ് ഒവി സ്‌റ്റോറില്‍ കയറിയിറങ്ങുന്നത്. ജൂലായ് മുതല്‍ നോക്കിയ ഒവി എന്നതിനു പകരം നോക്കിയ സര്‍വീസസ് എന്നു മാത്രമായിരിക്കും അറിയപ്പെടുക. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. സേവനങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും നോക്കിയ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഓടെ എല്ലാമേഖലയില്‍ നിന്നും ഒവി എന്ന പേര് നീക്കം ചെയ്യും. ജൂലായ്ക്കു ശേഷം പുറത്തിറങ്ങുന്ന നോക്കിയ ഫോണിലൊന്നും ഒവി എന്ന പേരുണ്ടാകില്ല. നിലവില്‍ ഒവി സ്റ്റോര്‍ ആപ്ലിക്കേഷനുള്ള ഫോണുകളിലെ സോഫ്ട്‌വേര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ അത് നോക്കിയ സര്‍വീസസായി മാറും.

Nokia windows phone 7(prototype)
വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമുപയോഗിച്ച് പുതിയ ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ ഒവി എന്ന പേര് സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ്് പുതിയ നീക്കമെന്ന് നോക്കിയ സൂചിപ്പിച്ചു. സ്വന്തമായി ആപ്പ് സ്റ്റോറുള്ളപ്പോള്‍ ഒവിയെ വിന്‍ഡോസിന് നിലനിര്‍ത്താനാകില്ല. ഇക്കാര്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം.


കഴിഞ്ഞ ഏപ്രിലില്‍ 33 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ടായിരുന്ന നോക്കിയക്ക് ഒരു വര്‍ഷം കൊണ്ട് നാലു ശതമാനം ഇടിവാണുണ്ടായത്. വിന്‍ഡോസുമായുള്ള പുതിയ ബാന്ധവത്തിലൂടെ ഈ തിരിച്ചടി മറികടക്കാനാണ് നോക്കിയയുടെ ശ്രമം.

No comments:

Post a Comment